ഫ്രാൻസിസ് അന്തരിച്ചു

പുത്തൻപീടിക: എ.ടി.സി വായനശാല റോഡിൽ താണിക്കൽ ഫ്രാൻസിസ് (82) അന്തരിച്ചു. സി.എസ്. ബി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ആനി. മക്കൾ: സന്തോഷ് (സി.എസ്.ബി, എം.ജി. റോഡ് തൃശൂർ), സിജി, സജീഷ് (ഇൻഷുറൻസ് ഏജൻ്റ്). മരുമക്കൾ: നിമിഷ (അധ്യാപിക, ലോഡ്‌സ് സ്കൂൾ വരന്തരപ്പിള്ളി), ജോയ് (സി.എസ്.ബി, പാവറ ട്ടി), സിബിയ (അധ്യാപിക, സെൻറ് സെബാസ്റ്റ്യൻ സ്കൂ ൾ നെല്ലിക്കുന്ന്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

The post ഫ്രാൻസിസ് അന്തരിച്ചു appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *