
ചാവക്കാട്: സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട് പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി ശിവദാസ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ആരംഭം കുറിക്കും. തിങ്കളാഴ്ച പതാക കൊടിമര ജാഥകളും ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രതിനിധി സമ്മേളനവുമാണ് നടക്കുകയെന്ന് എൻ കെ അക്ബർ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൊവ്വ(ജൂലൈ 1) രാവിലെ 9.30 […]