കരയാവട്ടം നോർത്ത് മഴവില്ല് റസി. അസോസിയേഷൻ മയക്ക് മരുന്നിനെതിരെ കുടുംബാംഗങ്ങൾക്കും, പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി . വലപ്പാട് പഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രം ഹാളിൽ നടന്ന യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസി. K.C പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു.
വിശിഷ്ട സാന്നിദ്ധ്യം വാർഡ് മെമ്പർ ജ്യോതി രവീന്ദ്രൻ .ക്ലാസ് നയിച്ചത് വാടാനപ്പിള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽകുമാർ . അദ്ധ്യക്ഷൻ അസോ. പ്രസി. അജയൻ കാളിപറമ്പിൽ. സ്വാഗതം. സെക്രട്ടറി സുരേഷ് മാരാത്ത്. നന്ദി. ട്രഷറർ. സുരേഷ് കുമാർ വാലി പറമ്പിൽ. ആശംസകൾ കണ്ണൻ പള്ളിത്തറ, രാജൻ പട്ടാട്ട്, വി.ആർ. രാജേന്ദ്രൻ മാസ്റ്റർ, Adv.ശോഭകുമാർ. യോഗത്തിൽ അസോ. അംഗങ്ങളുടെ +2, SSLC പരീക്ഷകൾ വിജയിച്ച കുട്ടികളെ ആദരിച്ചു.