
ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ, (37), പടിഞ്ഞാറേ പുരക്കൽ ഷാനവാസ് (43), കറുത്ത വീട്ടിൽ ശിഹാബ് (40), പുതുവീട്ടിൽ ഷാഹുൽഹമീദ് (63) പൊന്നാക്കാരൻ വീട്ടിൽ മുഹമ്മദാലി (54) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ വി. വി വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കടപ്പുറം […]