സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
Related Posts
പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് സ്വന്തമായി ഭൂമിയായി; ദാനാധാരം മന്ത്രി ഡോ. ആർ. ബിന്ദു ഏറ്റുവാങ്ങി
- vysagha
- May 26, 2025
- 1 min read
പുന്നയൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 124 വർഷം പഴക്കമുള്ള പുന്നയൂർ നോർത്ത് ജി.എം.എൽ.പി സ്കൂളിന് സ്വന്തമായി…
ടാറിങ് കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോളേക്കും റോഡ് തകർന്നു റോഡിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം -കോൺഗ്രസ്
- vysagha
- June 7, 2025
- 1 min read
തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിനേയും പത്താം വാർഡിനേയും ബന്ധിപ്പിക്കുന്ന രാമൻ മേനോൻ റോഡ് കഴിഞ്ഞ മാർച്ച് മാസം…
കിഴുപ്പിള്ളിക്കരയിൽ ലഹരിക്കെതിരെ പ്രതികരിച്ച ജനകീയ സമിതി പ്രവർത്തകന് വീടുകയറി വധഭീഷണി: യുവാവ് പിടിയിൽ .
- vysagha
- July 4, 2025
- 1 min read
കിഴുപ്പിള്ളിക്കര : ലഹരിക്കെതിരെ ശബ്ദിച്ചതിനു വീടുകയറി വധഭീഷണി മുഴക്കിയ യുവാവിനെ അന്തിക്കാട് പോലീസ് പിടി കൂടി. കിഴുപ്പിള്ളിക്കര ജനകീയ സമിതി…