
ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ “വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് ” വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ ആക്ടിംഗ് ചെയർമാൻ ഇ. എം മുഹമ്മദ് അമീൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.ടി മുസ്തഫ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി.ടി.സി ഭാരവാഹികളായ ഫൈസൽ ഉസ്മാൻ, ബിൻസി ഷിഹാബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പത്താം ക്ലാസ്, […]