അന്തിക്കാട് : വള്ളൂർ ഏങ്ങണ്ടി താമി മകൻ രാജൻ(57) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാ വിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: വിന്ധുജ, അപ്‌സര. മരുമക്കൾ: റാഫി, മനുപ്രസാദ്.
The post രാജൻ അന്തരിച്ചു. appeared first on News One Thrissur.