തളിക്കുളം: പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിദയർശിനി പുരസ്കാരം റാപ്പർ വേടന് (ഹരിൺദാസ് മുരളി). ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. വായനാദിനമായ ജൂൺ 19നു വൈകീട്ട് നാലിനു സ്നേഹതീരത്ത് കെ.സി. വേണുഗോപാൽ എംപി അവാർഡ് സമ്മാനിക്കും.
The post റാപ്പർ വേടന് പ്രിയദർശിനി പുരസ്കാരം ജൂൺ 19ന് തളിക്കുളം സ്നേഹതീരത്ത് വിതരണം ചെയ്യും appeared first on News One Thrissur.