സ്വർണവില വർധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 74,560 രൂപയാണ്.
Related Posts
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് സമർത്തിക്കാൻ ശ്രമിച്ച ഭർത്താവ് അസ്റ്റിൽ.
- vysagha
- June 9, 2025
- 0 min read
വരന്തരപ്പള്ളിയിൽ യുവതിയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40)…
ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവറും പീഡനത്തിന് ഒത്താശ ചെയ്തയാളും അറസ്റ്റിൽ
- vysagha
- June 6, 2025
- 1 min read
ഗുരുവായൂർ: ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പരിചയം നടിച്ച് പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ബസ്…
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പാശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, പ്രതിരോധ നടപടി ശക്തമാക്കാൻ ആരാേഗ്യവകുപ്പ്.
- vysagha
- July 4, 2025
- 0 min read
സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ…