പെരിങ്ങോട്ടുകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ( ഐ ) താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിലെ വിമാന പകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കു വേണ്ടി പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ സ്നേഹജ്വാലകത്തിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ് അയ്യൂബ്ബ് നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈ.പ്രസിഡന്റുമാരായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി, സെക്രട്ടറി സി.ആർ. രാജൻ, മുൻ മണ്ഡലം പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ ബെന്നി തട്ടിൽ, ഇ.എം. ബഷീർ, ജോസഫ് തേയ്ക്കാനത്ത്, ഗ്രീന പ്രേമൻ, ലൂയീസ് താണിക്കൽ, ശിവജി കൈപ്പുള്ളി, ഹൈറനു സ,രേണുക റിജു എന്നിവർ നേതൃത്വം നൽകി
The post വിമാന അപകടം: ജീവൻ നഷ്ട്ടമായവർക്ക് സ്നേഹജ്വാല തെളിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു appeared first on News One Thrissur.