ചാവക്കാട് മണത്തലയിൽ ദേശീയപായിലെ വിള്ളലിൽ ഒഴിച്ച ടാർ ഒഴുകി വീട്ടിലെത്തി. കരാർ കമ്പനി വിള്ളൽ മറയ്ക്കാൻ ഒഴിച്ച ടാറാണ് മഴയിൽ ഒഴുകിയിറങ്ങിയത്. വൻ പ്രതിസന്ധിയിലായി അക്കരപ്പറമ്പിൽ അശോകനും കുടുംബവും. ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പരാതി നൽകി. ജില്ലാ ഭരണകൂടത്തിനും അംഗപരിമിതനായ അശോകൻ പരാതി നൽകി.
Related Posts
ലഹരിക്കെതിരെ യോഗ
- vysagha
- June 25, 2025
- 0 min read
ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന…
അന്തിക്കാട്ടെ വെള്ളക്കെട്ട് : ബിജെപി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
- vysagha
- June 25, 2025
- 1 min read
അന്തിക്കാട്: കല്ലിടവഴിയിലെയും, പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാത്ത അന്തിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെ…
ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു
- vysagha
- May 26, 2025
- 1 min read
മനക്കൊടി: ഊമൻകുളം അംഗനവാടി റോഡിൽ പാട്ടത്തിൽ ലക്ഷ്മികുട്ടി അമ്മ (പൊന്നു – 90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26.05.2025 –…