വിവിധ ഓഫിസുകളിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ

വിവിധ ഓഫിസുകളിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ

1) കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in.
2) പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പാചക സഹായികളെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 വയസിന് മുകളിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 

താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര,വാടയ്ക്കൽ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം മേയ് 29ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷ നൽകണം. പാചകവുമായി ബന്ധപ്പെട്ട ഗവ. അംഗീകൃത കോഴ്സുകൾ പാസായവർക്ക് മുൻഗണന.
3) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 29. യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career 
4) കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാർട്ട് ഒന്ന് ആൻഡ് പാർട്ട് രണ്ട്, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് gmckollam@gmail.com 

5) ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, പെൺകുട്ടികളുടെ പോരുവഴി, കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ട്യൂഷൻ ടീച്ചറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കും, യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കുമാണ് നിയമനം. യോഗ്യത ബിരുദവും, ബി.എഡും, മെയ് 29-ന് രാവിലെ 10ന് ശാസ്താംകോട്ട ബ്ലോക്ക് കോൺഫറൻസ് ഹാളിൽ എത്തണം.

വിവിധ ഓഫിസുകളിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ

1) കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in.2) പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പാചക സഹായികളെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 വയസിന് മുകളിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 

(adsbygoogle = window.adsbygoogle || []).push({});

താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര,വാടയ്ക്കൽ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം മേയ് 29ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷ നൽകണം. പാചകവുമായി ബന്ധപ്പെട്ട ഗവ. അംഗീകൃത കോഴ്സുകൾ പാസായവർക്ക് മുൻഗണന.3) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 29. യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career 4) കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാർട്ട് ഒന്ന് ആൻഡ് പാർട്ട് രണ്ട്, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് gmckollam@gmail.com 

(adsbygoogle = window.adsbygoogle || []).push({});

5) ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, പെൺകുട്ടികളുടെ പോരുവഴി, കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ട്യൂഷൻ ടീച്ചറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കും, യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കുമാണ് നിയമനം. യോഗ്യത ബിരുദവും, ബി.എഡും, മെയ് 29-ന് രാവിലെ 10ന് ശാസ്താംകോട്ട ബ്ലോക്ക് കോൺഫറൻസ് ഹാളിൽ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *