വിവിധ യോഗ്യതയുള്ളവർക്ക് കയർ ബോർഡിൽ അവസരങ്ങൾ

വിവിധ യോഗ്യതയുള്ളവർക്ക് കയർ ബോർഡിൽ അവസരങ്ങൾ.

ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) മന്ത്രാലയത്തിന് കീഴിലുള്ള കയർ ബോർഡ്, സാങ്കേതിക, ശാസ്ത്ര പശ്ചാത്തലമുള്ള തൊഴിലന്വേഷകർക്ക് ഒരു സുവർണ്ണാവസരം.
കരാർ അടിസ്ഥാനത്തിൽ വിവിധ പ്രോജക്ട്/സാങ്കേതിക സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു:

1) സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിസിആർഐ) – ആലപ്പുഴ, കേരളം
2) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി (CICT) – ബെംഗളൂരു, കർണാടക.
3) അപേക്ഷിക്കാനുള്ള അവസാന തീയതി : 2025 ജൂൺ 20 (വൈകുന്നേരം 5:30 വരെ).
4) അപേക്ഷാ രീതി :  ഓൺലൈനായി മാത്രം.

5) കാലാവധി : പരമാവധി 2 വർഷം 
6) പ്രായപരിധി : 40 വയസ്സിൽ കൂടരുത് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ബാധകം).

കൂടുതൽ വിവരങ്ങൾക്ക click

യോഗ്യതയും പരിചയവും അടിസ്ഥാനമാക്കിയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത് .ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ മാത്രമേ ഇമെയിൽ വഴി ബന്ധപ്പെടുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *