Now loading...
വിവിധ യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി അവസരങ്ങൾ
ഇന്റർവ്യൂ വഴി മിൽമയുടെ കൊല്ലം ഡെയറിയിലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ടെക്നീഷ്യൻ ഗ്രേഡ് ഈ (ഇലക്ട്രീഷ്യൻ)
ഒഴിവ് :01, വേതനം 24,000/ (ഏകീകരിച്ചത്) ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്പേക്ഷിക്കുക.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത വിവരങ്ങൾ
ഐടിഐ ട്രേഡിലെ എൻസിവിടി സർട്ടിഫിക്കറ്റ്). (ഇലക്ട്രീഷ്യൻ
പ്രവൃത്തി പരിചയം
പ്രസക്തമായ മേഖലയിൽ RIC മുഖേനയുള്ള ഒരു അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
ഒരു പ്രശസ്ത വ്യവസായത്തിലെ പ്രസക്തമായ ട്രേഡിൽ രണ്ട് വർഷത്തെ പരിചയം. കേരള സർക്കാരിൻ്റെ കോമ്പീറ്റൻ്റ് അതോറിറ്റിയിൽ നിന്നുള്ള വയർമാൻ ലൈസൻസ് നിർബന്ധമാണ്
പ്രായ പരിധി
01.01.2025-ൽ 18 നും 40 നും മദ്ധ്യേ (കേരള സഹകരണ നിയമം അനുശാസിക്കുന്ന പ്രകാരം SC/ST Servicemen ലഭിക്കുന്നതാണ്) 5 3 വർഷം വർഷം,OBC/Ex-വയസിളവ്
(adsbygoogle = window.adsbygoogle || []).push({});
ഇന്റർവ്യൂ വിവരങ്ങൾ
ഇന്റർവ്യൂ നടക്കുന്ന തീയതി : 13.06.2025 രാവിലെ 10 മണി
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : കൊല്ലം ഡെയറി കോൺഫറൻസ് ഹാൾ
NB : തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയന്റെ ഏതെങ്കിലും യൂണിറ്റിൽ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്യതിട്ടുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.
Now loading...