വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ. New

കൊടുങ്ങല്ലൂർ : വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ജസീൽ അലങ്കാരത്തിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഫോൺ വഴി ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. എന്നാൽ ഈ പരിചയം ദുരുപയോ​ഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

The post വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *