ഷമീർ അലി അന്തരിച്ചു

 

പെരിഞ്ഞനം: മൂന്നുപീടിക കിഴക്കുഭാഗം താമസിച്ചിരുന്നതും ഇപ്പോൾ ചളിങ്ങാട് താമസിക്കുന്ന പുഴങ്കരിലത്ത് പരേതനായ ഖാലദിൻ്റെ മകൻ ഷമീർ അലി (51) അന്തരിച്ചു, ഭാര്യ: ഫാത്തിമ : മക്കൾ: റെസിൻഷ, ജയാൻഷ.

The post ഷമീർ അലി അന്തരിച്ചു appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *