സുമൻകുമാർ അന്തരിച്ചു. New

ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം ശ്രീനാരായണ വായനശാലക്ക് സമീപം പണിക്കശ്ശേരി സിദ്ധാർത്ഥൻ മകൻ സുമൻകുമാർ (51) അന്തരിച്ചു. ഭാര്യ: ധന്യ. മകൾ: ദേവിപ്രിയ. മാതാവ്: മാധവി

സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

The post സുമൻകുമാർ അന്തരിച്ചു. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *