നാട്ടിക: ശ്രീകൃഷ്ണപുരം തണ്ടിയേക്കൽ രാമൻ കുട്ടി മകൻ സുരേഷ്(65) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: ശകുന്തള. മക്കൾ : സിനി, സിമി, സ്നേഹ. മരുമക്കൾ: രഞ്ജിത്ത്, സന്തോഷ്, കണ്ണൻ.
The post സുരേഷ് അന്തരിച്ചു appeared first on News One Thrissur.