Now loading...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് കൂടിയത്. പവന് 72,160 രൂപയും, ഗ്രാമിന് 9,020 രൂപയുമാണ് ഇന്നത്തെ നിരക്ക്.
18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 60 രൂപ ഉയർന്ന് 7400 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
Jobbery.in
Now loading...