50 തിൽ പരം ഒഴിവുകളിലേക്ക്‌ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂൺ 9ന്.

50 തിൽ പരം ഒഴിവുകളിലേക്ക്‌ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂൺ 9ന്.

കൊണ്ടോടി ഓട്ടോക്രാഫ്റ്റ് റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം.
ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ  കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്  താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക്‌ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം,
2025 ജൂൺ 9 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അഭിമുഖം നടത്തുന്നു, ഒഴിവുകൾ വായിച്ചു മനസിലാക്കുക. നേരിട്ട് ജോലി നേടുക.

▪️ITI – കോഴ്സ് പാസ്സായവർക്കും ▪️പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
▪️പ്രായപരിധി 45 വയസ്സുവരെ.
ജോലി ഒഴിവുകൾ
1 .മിഗ് വെൽഡർ 
2 .ഫിറ്റർ 
3 .പുട്ടി  വർക്കർ / പെയിൻ്റർ 
4 .ഫാബ്രിക്കേറ്റർ 
5 .മെഷീൻ ഓപ്പറേറ്റർ 
6 .ഹൗസ് കീപ്പർ(Male) 
7 .ലോഡിങ് സ്റ്റാഫ്‌സ് 
8 .ഹൗസ് ഇലക്ട്രീഷ്യൻ
9 .ഓട്ടോ ഇലക്ട്രീഷ്യൻ
.Apprenticeship (വെൽഡർ,ഫിറ്റർ ,മെഷീൻ ഓപ്പറേറ്റർ,പെയിൻ്റർ ,ഓട്ടോ ഇലക്ട്രീഷ്യൻ, അപ് ഹോൾസറി )
10 .ക്വാളിറ്റി എഞ്ചിനീയർ-Male (B.Tech +Min 4 Years of  Experience in QC)
11 .ഡിസൈൻ എഞ്ചിനീയർ- Male (B.Tech +Min 4 Years of  Experience in Designing)

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ (APPLY NOW) രജിസ്റ്റർ ചെയ്തു കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ്  ഹെഡ് ഓഫീസിൽ നേരിട്ടെത്തുക

Leave a Reply

Your email address will not be published. Required fields are marked *