898 ഒഴിവുകളിലേക്ക് തൊഴില്‍ മേള വഴി ജോലി നേടാൻ അവസരം

898 ഒഴിവുകളിലേക്ക് തൊഴില്‍ മേള വഴി ജോലി നേടാൻ അവസരം

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  898 ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ & മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ മെയ്  29 , 2025 ന് സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
സമയം : രാവിലെ 9 മുതല്‍ 1:00 വരെ 

യോഗ്യത വിവരങ്ങൾ
ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, ഐടിഐ,  പ്ലസ് ടു,   
പ്രത്യേക വൈദഗ്ധ്യ മേഖലകൾ:  എംബിഎ HR/Marketing/Finance, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ബിടെക്/ബിസിഎ/ എംസിഎ/ ബിഎസ് സി  കംപ്യൂട്ടർ സയൻസ് . React.js/Node.js/Flutter അറിവ്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, എം കോം, എം എ എക്കണോമിക്സ്, എംഎസ് ഡബ്ല്യൂ, എംഎസ് സി സൈക്കോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
അപേക്ഷ വിവരങ്ങൾ
താല്പര്യമുള്ളവർ മെയ്  29 , 2025 ന്  നേരിട്ട്  സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക 
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
പരമാവധി ഷെയർ ചെയ്യുക.

898 ഒഴിവുകളിലേക്ക് തൊഴില്‍ മേള വഴി ജോലി നേടാൻ അവസരം

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  898 ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ & മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ മെയ്  29 , 2025 ന് സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.സമയം : രാവിലെ 9 മുതല്‍ 1:00 വരെ 

(adsbygoogle = window.adsbygoogle || []).push({});

യോഗ്യത വിവരങ്ങൾഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, ഐടിഐ,  പ്ലസ് ടു,   പ്രത്യേക വൈദഗ്ധ്യ മേഖലകൾ:  എംബിഎ HR/Marketing/Finance, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ബിടെക്/ബിസിഎ/ എംസിഎ/ ബിഎസ് സി  കംപ്യൂട്ടർ സയൻസ് . React.js/Node.js/Flutter അറിവ്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, എം കോം, എം എ എക്കണോമിക്സ്, എംഎസ് ഡബ്ല്യൂ, എംഎസ് സി സൈക്കോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.അപേക്ഷ വിവരങ്ങൾതാല്പര്യമുള്ളവർ മെയ്  29 , 2025 ന്  നേരിട്ട്  സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

(adsbygoogle = window.adsbygoogle || []).push({});

പ്രായപരിധി  : 18-60 ( പരവാവധി )ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക രെജിസ്ട്രേഷൻ ലിങ്ക്: കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുകപരമാവധി ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *