
ചാവക്കാട്: സമസ്ത നൂറാം സ്ഥാപക ദിനം ചാവക്കാട് മേഖലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അമ്പതോളം മദ്‌റസകളിലും സമസ്തയുടെ മറ്റു സ്ഥാപനങ്ങളിലും പതാക ഉയർത്തൽ, ഗ്രാൻഡ് അസംബ്ലി, സമാധാന സംഗമം, മധുരവിതരണം എന്നിവ നടന്നു. സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് ജെ എം, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ് , എസ് ബി എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചാവക്കാട് സമസ്ത സെന്ററിൽ സമസ്ത മേഖല പ്രസിഡന്റ് […]