May 2, 2025
Home » ഗസ്റ്റ് ലക്ചറര്‍/ ഇന്‍സ്ട്രക്ടര്‍ നിയമനം – Thrissur Jobs in kerala
ഗസ്റ്റ് ലക്ചറര്‍/ ഇന്‍സ്ട്രക്ടര്‍ നിയമനം – Thrissur Jobs in kerala


തൃശൂര്‍ ഗവ. വനിത പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.

ഗസ്റ്റ് ലക്ചറര്‍ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് യോഗ്യത- ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ കൊമേഴ്‌സില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൊമേര്‍ഷ്യല്‍ പ്രാക്ടീസില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് – ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ കൊമേഴ്‌സില്‍ ഒന്നാം ക്ലാസ് ബിരുദവും കൊമേര്‍ഷ്യല്‍ പ്രാക്ടീസില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും. പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *