Now loading...
താൽക്കാലിക ഒഴിവ്
അയിലൂർ∙ എസ്എംഎച്ച്എസ്എസില്‍ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കൊമേഴ്സ് (ജൂനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി 2024 AUG 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
PALAKKAD TEACHER JOB
Now loading...