ചാവക്കാട് മണത്തലയിൽ ദേശീയപായിലെ വിള്ളലിൽ ഒഴിച്ച ടാർ ഒഴുകി വീട്ടിലെത്തി. കരാർ കമ്പനി വിള്ളൽ മറയ്ക്കാൻ ഒഴിച്ച ടാറാണ് മഴയിൽ ഒഴുകിയിറങ്ങിയത്. വൻ പ്രതിസന്ധിയിലായി അക്കരപ്പറമ്പിൽ അശോകനും കുടുംബവും. ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പരാതി നൽകി. ജില്ലാ ഭരണകൂടത്തിനും അംഗപരിമിതനായ അശോകൻ പരാതി നൽകി.
Related Posts
സുമൻകുമാർ അന്തരിച്ചു.
- vysagha
- June 28, 2025
- 1 min read
ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം ശ്രീനാരായണ വായനശാലക്ക് സമീപം പണിക്കശ്ശേരി സിദ്ധാർത്ഥൻ മകൻ സുമൻകുമാർ (51) അന്തരിച്ചു. ഭാര്യ: ധന്യ. മകൾ: ദേവിപ്രിയ.…
നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ – പരിഹാരം കാണാൻ നാളെ കളക്ടറെത്തും
- vysagha
- June 18, 2025
- 0 min read
പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ. 30 ലധികം വീടുകൾ…
ഗുരുദേവ ഓഡിറ്റോറിയം ഉടമ രവീന്ദ്രൻ അന്തരിച്ചു.
- vysagha
- June 30, 2025
- 1 min read
അരിമ്പൂർ : ഉഷ സെൻററിൽ ഗുരുദേവ ഓഡിറ്റോറിയം ഉടമ കോലാട്ട് രവീന്ദ്രൻ (81) അന്തരിച്ചു. ഭാര്യ: ലളിതമക്കൾ: ബിജു, ഷിജു,…