Now loading...
ചേലക്കര ∙ ഗവ. പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ ടർണിങ് മെക്കാനിക്കൽ വർക്‌ഷോപ് തസ്തികയിലേക്കും കംപ്യൂട്ടർ/കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്കും 26ന് രാവിലെ 10നും ട്രേഡ് ഇൻസ്ട്രക്ടർ സിവിൽ, ട്രേഡ്സ്മാൻ സിവിൽ തസ്തികകളിലേക്ക് 29ന് രാവിലെ 10നും എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.
Now loading...