Now loading...
വിവിധ യോഗ്യതയുള്ളവർക്ക് കയർ ബോർഡിൽ അവസരങ്ങൾ.
ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) മന്ത്രാലയത്തിന് കീഴിലുള്ള കയർ ബോർഡ്, സാങ്കേതിക, ശാസ്ത്ര പശ്ചാത്തലമുള്ള തൊഴിലന്വേഷകർക്ക് ഒരു സുവർണ്ണാവസരം.
കരാർ അടിസ്ഥാനത്തിൽ വിവിധ പ്രോജക്ട്/സാങ്കേതിക സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
(adsbygoogle = window.adsbygoogle || []).push({});
1) സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിസിആർഐ) – ആലപ്പുഴ, കേരളം
2) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി (CICT) – ബെംഗളൂരു, കർണാടക.
3) അപേക്ഷിക്കാനുള്ള അവസാന തീയതി : 2025 ജൂൺ 20 (വൈകുന്നേരം 5:30 വരെ).
4) അപേക്ഷാ രീതി : ഓൺലൈനായി മാത്രം.
(adsbygoogle = window.adsbygoogle || []).push({});
5) കാലാവധി : പരമാവധി 2 വർഷം
6) പ്രായപരിധി : 40 വയസ്സിൽ കൂടരുത് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ബാധകം).
യോഗ്യതയും പരിചയവും അടിസ്ഥാനമാക്കിയാണ് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് .ഷോർട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ മാത്രമേ ഇമെയിൽ വഴി ബന്ധപ്പെടുകയുള്ളൂ
Now loading...