സ്വർണവില വർധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 74,560 രൂപയാണ്.
Related Posts
ഓപ്പറേഷൻ അരണക്കിളി ; 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും പിടിച്ചെടുത്തു.
- vysagha
- June 30, 2025
- 1 min read
അഴിക്കോട് : ഓപ്പറേഷൻ അരണക്കിളിയുടെ ഭാഗമായി അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ഫൈബർ വള്ളങ്ങളിൽ നിന്നും 800 കിലോ കിളിമീനും…
പ്രമോദ് അന്തരിച്ചു.
- vysagha
- June 7, 2025
- 1 min read
അന്തിക്കാട്: കല്ലിട വഴി അറയ്ക്കൽ ഇന്ദിരയുടെയും തെക്കുട്ട് പങ്കജാക്ഷന്റെയും മകൻ പ്രമോദ് (39) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30…
ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ; പൊതുജനങ്ങളുടെ ആശങ്ക അകറ്റണം- യൂത്ത് കോൺഗ്രസ്സ്
- vysagha
- May 24, 2025
- 0 min read
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ കാണാനിടയായ സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തി പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യൂത്ത്…