അമേരിക്കയില്‍ ജോലി തേടുന്നവര്‍ക്കുള്ള എച്ച് -1ബി വിസ അപേക്ഷാ മാറ്റങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ്...
Business News
വിദേശ ഫണ്ടുകളുടെ വരവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് വിപണിയിലെ വന്‍കിട ഓഹരികളായ എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്...
ഫെഡറൽ റിസർവ് ചെയർമാൻ ഇന്നലെ രണ്ടു നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു. പക്ഷേ വിപണികൾ ശാന്തമായി. ജെറോം പവൽ പറഞ്ഞത്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന്...
കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി,...
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധന. തുടർച്ചയായ മൂന്നാം ദിനവും റെക്കോർഡ് വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന്...
യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ മുന്നേറ്റം. ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന നിലയിൽ തുറക്കുമെന്ന്...
വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാതയുടെ...
ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ നാല് ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവുകള്‍...
തിരുവനന്തപുരത്തുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ പൊതുധനകാര്യം സംബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. വികസനരംഗത്ത് ഉയരുന്ന...