കേന്ദ്ര ബജറ്റ് അവതരണത്തിനായി രാജ്യം കാത്തിരിക്കുമ്പോള്‍ സാധാരണക്കാരും, മധ്യവര്‍ഗവുമെല്ലാം പ്രതീക്ഷയിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന ജി.ഡി.പി വളര്‍ച്ചയാണ് സാമ്പത്തിക സര്‍വവേയില്‍...
Business News
പഴയ നികുതി ഘടനയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കിക്കൊണ്ടാണ് 2020 കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി ഘടന നടപ്പാക്കിയത്....
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് രാജ്യം കാത്തിരിക്കുകയാണ്. പ്രധാനമായും പാവപ്പെട്ട, ഇടത്തരം വിഭാഗക്കാര്‍ക്ക് ബജറ്റില്‍ എന്തെല്ലാമാണ്...
ബജറ്റിനുമുമ്പും സ്വര്‍ണവിലയിലെ കുതിപ്പിന് മാറ്റമൊന്നുമില്ല. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇനി ഇറക്കുമതി...
സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണി സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്ളുവന്‍സര്‍മാരെ(ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ളൂവന്‍സര്‍മാര്‍) തടഞ്ഞ് മാര്‍ക്കറ്റ്...
ഇന്ത്യ-ഒമാന്‍ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരട്ട നികുതി ഒഴിവാക്കുന്നതിനായി ഉടമ്പടി...
ചൈനീസ് എഐ പ്ലാറ്റ്ഫോമായ ഡീപ് സീക്കിനെതിരെ അന്വേഷണം ആരംഭിച്ച് വൈറ്റ് ഹൗസ്. ഡീപ് സീക്ക് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന...
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതിലുള്ള എക്സിന്റെ പുതിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഈവര്‍ഷം അവസാനത്തോടെ അവതരിപ്പിക്കും. വിസയുടെ പങ്കാളിത്തത്തോടെയാണ്...
ഡിസംബർ പാദത്തിലെ ബജാജ് ഫിനാൻസിന്റെ സംയോജിത അറ്റാദായം 18 ശതമാനം വർധിച്ച് 4,308 കോടി രൂപയായി. കഴിഞ്ഞ വർഷം...
മൂന്നാം പാദത്തില്‍ മികച്ച പ്രകടനവുമായി വി-ഗാർഡ്; ലാഭത്തിലും വരുമാനത്തിലും വർധന Jobbery Business News
നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാർഡ് ഇൻഡസ്ട്രീസ്. അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന്...