ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ട്രസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം എന്ന പുതിയ ടൂറിസം...
Business News
നടപ്പുവര്‍ഷം ഉത്സവകാല ഉപഭോഗത്തിലെ വളര്‍ച്ചാ നിരക്ക് 15 ശതമാനമായി കുറഞ്ഞുവെന്ന് ജാപ്പനീസ് ബ്രോക്കറേജ് നോമുറ അഭിപ്രായപ്പെട്ടു. ഇത് ലഭ്യമായ...
വിലവര്‍ധനവ് സ്വര്‍ണം മറന്നുതുടങ്ങി എന്ന് കരുതിയെങ്കില്‍ തെറ്റി. സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുദിവസം തിരിച്ചിറങ്ങിയ സ്വര്‍ണവിലക്ക് ഇന്ന് നേരിയ വര്‍ധനവ്....
അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിമാനനിരക്കുകളില്‍ ഉണ്ടായ വര്‍ധന 43 ശതമാനം! ഏഷ്യ-പസഫിക് ,പശ്ചിമേഷ്യന്‍ മേഖലകളിലെ ആഭ്യന്തര വിമാനനിരക്കുകളില്‍ ഇത്...
അടുത്തവര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ യൂറോപ്പിലേക്കും യുകെ വിപണിയിലേക്കും പ്രവേശിക്കാന്‍ പദ്ധതിയിടുന്നതായി ഹീറോ മോട്ടോകോര്‍പ്പ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ നേരത്തേ അംഗങ്ങളായ 70 കഴിഞ്ഞവർ, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയർ സിറ്റിസൻ...
2000 രൂപ നോട്ടുകളിൽ 98.04 ശതമാനം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു....
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ...
അമേരിക്കൻ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോൾ ആഗോള വിപണികൾ അസ്ഥിരമായി. യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫലത്തിനും ഈ ആഴ്ച പുറത്ത്...
കേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം, 2365.5 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും Jobbery Business News
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ്...