ഓണ്‍ലൈന്‍ തട്ടിപ്പിന് പിടി വീഴും; ‘സൈബർ വാൾ ആപ്പ്’ തയ്യാറാക്കാനൊരുങ്ങി- പൊലീസ് Jobbery Business News
വ്യാജ ഫോണ്‍കോളിലൂടെയും വെബ്സൈറ്റുകളിലൂടെയും പണം നഷ്ടമാകുന്നത് തടയിടാന്‍ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. ഉപയോക്താക്കള്‍ക്കുതന്നെ ഫോണ്‍...