Business News
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.സ്വര്‍ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. തുടര്‍ച്ചയായ...
ഉത്സവ സീസണ്‍ ഒക്ടോബറില്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) വിപണിക്ക് വളരെ മികച്ച ഉത്തേജനം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ...
സംവത് 2081 ല്‍ സ്വര്‍ണം 15മുതല്‍ 18 ശതമാനംവരെ വരുമാനം നല്‍കുമെന്ന് വിശകലന വിദഗ്ധര്‍. ഇത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക്...
ദക്ഷിണേന്ത്യയില്‍ കനത്ത മഴ; കേരളത്തിലും തമിഴ്നാട്ടിലും കൂടുതല്‍ മഴ ലഭിച്ചേക്കും. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ്...
ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ദഗതിയില്‍. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകളില്‍ കുടിശ്ശിക വര്‍ധിക്കുന്നത് പുതിയ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും...
ഒക്ടോബറിലെ ചരക്ക് സേവന നികുതിയില്‍ വര്‍ധന. വരുമാനം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍...
ടിവിഎസ് മോട്ടോര്‍ കമ്പനി 2024 ഒക്ടോബറില്‍ 489,015 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും....
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ്...