സ്കൂളുകളിൽ നിന്നുള്ള പഠനയാത്ര: അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത്
തിരുവനന്തപുരം:സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരുടെ യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ...