സെയ്‌ഷെൽസിൽ അവധിയാഘോഷിച്ച് സൂര്യയും ജ്യോതികയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Entertainment News
സിനിമാപ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരും കിഴക്കൻ ആഫ്രിക്കയിലെ സെയ്‌ഷെൽസിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്…