person holding steering wheel of car

രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിൽ ഒഴിവ്. Driver Jobs in Ernakulam

രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ച്മാൻ കം ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ എന്ന തസ്തികയിൽ ഒരു ഒഴിവ് ഉണ്ട്. ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇത് ഒരു നല്ല അവസരമാണ്.

പ്രധാന വിവരങ്ങൾ:

  • സ്ഥാപനം: രായമംഗലം കുടുംബാരോഗ്യ കേന്ദ്രം
  • തസ്തിക: നൈറ്റ് വാച്ച്മാൻ കം ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ
  • അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 27
  • കൂടിക്കാഴ്ച: ഒക്ടോബർ 1 ന് രാവിലെ 11 മണിക്ക്
  • ബന്ധപ്പെടേണ്ട നമ്പർ: 8848111132

ശ്രദ്ധിക്കുക:

  • യോഗ്യത: ഹെവി വെഹിക്കിൾ ഡ്രൈവ് ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.
  • രേഖകൾ: എല്ലാ വിദ്യാഭാസ യോഗ്യതയുടെയും സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ലൈസൻസ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരുക.
  • പ്രവർത്തി പരിചയം: പ്രവർത്തി പരിചയം ഉണ്ടെങ്കിൽ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളും കൊണ്ടുവരുക.
  • സമയം: നിശ്ചയിച്ച സമയത്ത് കൃത്യമായി എത്തുക.

എങ്ങനെ അപേക്ഷിക്കാം:

  • നിശ്ചയിച്ച തീയതിക്കുള്ളിൽ രായമംഗലം കുടുംബാരോഗ്യ കേന്ദ്രിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *