
Now loading...
പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഇപ്പോള്‍ കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികകളില്‍ ആയി മൊത്തം 51 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 24 മുതല്‍ 2025 ജനുവരി 22 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകള്‍
1. Head Constable (Motor Mechanic) – 07 Posts
2. Constable (Motor Mechanic) – 44 Posts
Salary Details:
1. HC (Motor Mechanic) – Level – 4 Rs.25500 – 81100/- (As per Seventh CPC)
2. Constable (Motor Mechanic) – Level – 3 Rs.21700 – 69100/- (As per Seventh CPC)
പ്രായപരിധി
1. Head Constable (Motor Mechanic) – 18 to 25 Years
2. Constable (Motor Mechanic) – 18 to 25 Years
Relaxation of Upper age limit:
For SC/ ST Applicants: 5 yearsFor OBC Applicants: 3 yearsFor PwBD (Gen/ EWS) Applicants: 10 yearsFor PwBD (SC/ ST) Applicants: 15 yearsFor PwBD (OBC) Applicants: 13 yearsFor Ex-Servicemen Applicants: As per Govt. Policy
വിദ്യഭ്യാസ യോഗ്യത
1. Head Constable (Motor Mechanic) –
i) 10+2 pass.
ii) Certificate in Motor Mechanic from a recognised institution or Industrial Training Institute (ITI) with Minimum 03 years practical experience in the trade in a reputed workshop or Minimum 03 years Diploma in Automobile Engineering.
2. Constable (Motor Mechanic) –
i) Matriculation or 10th class pass; and
ii) Industrial Training Institute (ITI) certificate in Concerned trade from a recognised Institution; or
iii) Three years experience in respective trade from a recognized firm.
അപേക്ഷാ ഫീസ്
For ST/SC/Ex-s/PWD Applicants – NilFor Other Applicants – Rs.100/-Payment Mode: Online
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://recruitment.itbpolice.nic.in/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
This post is posted from outside source. Please verify before apply
Now loading...