പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; തച്ചനാട്ടുകര പഞ്ചായത്തിലെ 4 വാർഡുകൾ കണ്ടെയ്മെൻ്റ് സോണാക്കി.
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പുറത്തുവന്നതോടെയാണ്…