കാലടി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് 28 നു രാവിലെ 11.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി. പ്രവൃത്തി പരിചയം അഭികാമ്യം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കു മുൻഗണന.