January 13, 2025
Home » Probationary Assistant, educator, Women facilitator Vacancies in Kozhikode.

വാക്ക് ഇൻ ഇന്റർവ്യൂ 15ന് 
കോഴിക്കോട്∙ സാമൂഹികനീതി വകുപ്പിനു കീഴിൽ ജില്ലാ പ്രൊബേഷൻ ഓഫിസിൽ പ്രൊബേഷൻ അസിസ്റ്റന്റായി (ഒരു ഒഴിവ്) കരാർ വ്യവസ്ഥയിൽ നിയമനത്തിന് 15 നു രാവിലെ 9.30നു സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ 0495-2373575.

എജ്യുക്കേറ്റർ ഒഴിവ് 
കോഴിക്കോട്∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിനു കീഴിൽ പട്ടികജാതി മുൻഗണന വിഭാഗത്തിനായി സംവരണം ചെയ്ത എജ്യുക്കേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് 17ന് അകം അടുത്ത എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേർ റജിസ്റ്റർ ചെയ്യണം.

അഭിമുഖം 23ന് 
ഓമശ്ശേരി∙ പഞ്ചായത്തിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 23നു രാവിലെ 11നു പഞ്ചായത്ത് ഹാളിൽ അഭിമുഖം. 9846999188.

Probationary Assistant, educator Vacancies in Kozhikode.

Leave a Reply

Your email address will not be published. Required fields are marked *