January 14, 2025
Home » TEACHER JOBS IN THRISSUR & ERNAKULAM – അധ്യാപക ഒഴിവ്
teacg

അധ്യാപക ഒഴിവ്
തൃശൂർ ∙ പുറനാട്ടുകര കേന്ദ്ര സംസ്കൃത സർവകലാശാലയിൽ ചരിത്ര വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 0487 2307208, 0487 2307608


വേലൂർ∙ ഗവ. ആർഎസ്ആർവി ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിൽ സംസ്കൃതം വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം  2ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

കവളങ്ങാട് എച്ച്എസ് 
കോതമംഗലം∙ കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 12ന്. 99951 09081.

Leave a Reply

Your email address will not be published. Required fields are marked *