Home » ആരോഗ്യ സർവകലാശാല ഇ-ലേണിങ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യൻ
ജോലി ഒഴിവ്
തൃശൂർ∙ ആരോഗ്യ സർവകലാശാല ഇ-ലേണിങ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്: www.kuhs.ac.in. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. 0487-2207650.