November 14, 2024
Home » എറണാകുളം ജില്ലയില്‍ അദ്ധ്യാപകര്‍, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍. TEACHERS, OFFICE ASSISTANT WANTED IN ERNAKULAM, KERALA
teacg

TEACHERS, OFFICE ASSISTANT WANTED IN ERNAKULAM, KERALA

അധ്യാപക ഒഴിവ് 

കൂത്താട്ടുകുളം∙ തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച OCTOBER 3നു 10.30ന്. pHONE: 99610 80601.


കോതമംഗലം∙ കുറ്റിലഞ്ഞി ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച OCTOBER 3നു 11ന്.

pHONE- 97457 59165.

ഓഫീസ് അസിസ്റ്റൻ്റ്
വലമ്പൂർ ∙ ഗവ. യുപി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച OCTOBER 3ന് 1.30ന്.

Leave a Reply

Your email address will not be published. Required fields are marked *