അധ്യാപക ഒഴിവ്
തെങ്ങോട് ഹൈസ്കൂൾ
കാക്കനാട്∙ തെങ്ങോട് ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ 2 ന് 11 ന്.
സംസ്കൃതം എച്ച്എസ്എസ്
തൃപ്പൂണിത്തുറ ∙ ഗവ. സംസ്കൃതം എച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30നു 11ന്.
കൊച്ചിൻ കോളജ്
മട്ടാഞ്ചേരി∙ കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ് വകുപ്പിൽ അധ്യാപക ഒഴിവ്. hr@thecochincollege.edu.in
teachers wanted at eranakulam