Now loading...
THRISSUR
അധ്യാപക ഒഴിവ്
കാട്ടൂർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ് സീനിയർ , മലയാളം ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 7ന് 10ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
പെരുമ്പിലാവ് ∙ ടിഎംവിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം7നു 3ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9447513013.
ERNAKULAM
അധ്യാപക ഒഴിവ്
കോതമംഗലം∙ അയ്യങ്കാവ് ഗവ. ഹൈസ്കൂളിൽ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2നു നഗരസഭാ ഓഫിസിൽ.
ആലുവ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 11ന്
കോലഞ്ചേരി ∙ പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10ന്.
കൂത്താട്ടുകുളം∙ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 9.30ന്. 04852 252133.
കോതമംഗലം∙ വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 81130 60292.
IDUKKI
അധ്യാപക ഒഴിവ്
കുമളി ∙ ചോറ്റുപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 6നു 11മണിക്കു സ്കൂൾ ഓഫിസിൽ.
അണക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 11ന് സ്കൂൾ ഓഫിസിൽ.
KOTTAYAM
അധ്യാപക ഒഴിവ്
വൈക്കം ∙ അക്കരപ്പാടം ഗവ. യുപി സ്കൂളിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 8ന് ഉച്ചയ്ക്കു 2ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
MALAPPURAM
അധ്യാപക ഒഴിവ്
∙ താനൂർ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
അങ്ങാടിപ്പുറം തരകൻ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്‌എസ്‌എസ്‌ടി ജൂനിയർ മാത്തമാറ്റിക്‌സ് ഗെസ്‌റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഖാമുഖം 11 ന് രാവിലെ 11ന്. ഫോൺ: 9847011253.
Now loading...