February 13, 2025
Home » Thrissur കൊടകര ഗവൺമെന്റ് എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്

താൽക്കാലിക അധ്യാപക ഒഴിവ്

കൊടകര ഗവൺമെന്റ് എൽപി സ്കൂളിൽ പ്രൈമറി അധ്യാപക തസ്തികയിൽ താൽക്കാലികമായി ഒരു ഒഴിവുണ്ട്. അധ്യാപക നിയമനത്തിനായി ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ 2024 സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 10 30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടക്കം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *