Now loading...
എൻജിനീയറിങ് കോളേജിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ (GCEB) ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
1) സ്ഥാപനം: ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ (GCEB)
(adsbygoogle = window.adsbygoogle || []).push({});
2) തസ്തികകൾ:
ക്ലാർക്ക് കം അക്കൗണ്ടന്റ്
ഓഫിസ് അസിസ്റ്റന്റ്
വാച്ച്മാൻ
സ്വീപ്പർ കം സാനിറ്ററി വർക്കർ
3) ജോലി സ്ഥലം: തിരുവനന്തപുരം, കേരളം
4)അപേക്ഷ ആരംഭം: 05.06.2025
5) അവസാന തീയതി: 10.06.2025
ക്ലാർക്ക് കം അക്കൗണ്ടന്റ്:
യോഗ്യത: B.Com, Tally, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിംഗ് മേഖലയിൽ പരിചയം
അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
ഓഫിസ് അസിസ്റ്റന്റ്:
യോഗ്യത: SSLC, ഓഫിസ് ജോലിയിൽ പരിചയം.അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
.പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 16.06.2025, രാവിലെ 10:00 മണി
വാച്ച്മാൻ:
യോഗ്യത: ഏഴാം ക്ലാസ് വിജയം, ഈ മേഖലയിൽ പരിചയം.അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി.
സ്വീപ്പർ കം സാനിറ്ററി വർക്കർ:
യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിവ്, ഈ മേഖലയിൽ പരിചയം.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
(adsbygoogle = window.adsbygoogle || []).push({});
ഓൺലൈനായി അപേക്ഷിക്കുക: www.gecbh.ac.in വഴി 05.06.2025 മുതൽ 10.06.2025 വരെ.
സ്കിൽ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in സന്ദർശിക്കുക അല്ലെങ്കിൽ 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുക.
Now loading...