Now loading...
ടൊയോട്ട ഷോറൂമിൽ ഡാറ്റ എൻട്രി മുതൽ നിരവധി ജോലി അവസരങ്ങൾ
പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ കേരളത്തിലെ ഷോറൂമിലേക്ക് അവസരങ്ങൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) സെയിൽസ് ഓഫീസർ.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ.
2) ടീം ലീഡർ
പ്രസ്തുത മേഖലയിൽ അഞ്ച് മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരങ്ങൾ.
(adsbygoogle = window.adsbygoogle || []).push({});
3) വെഹിക്കിൾ ഇവാലുവേറ്റർ.
യൂസ്ഡ് കാർ മേഖലയിൽ ഒന്നുമുതൽ പത്ത് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
4) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അവസരം.
5) ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ഡെലിവറി കോഡിനേറ്റർ.
മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരം.
6) ഫിനാൻസ് കോഡിനേറ്റർ.
അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അവസരങ്ങൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥാപനം നേരിട്ടു നടത്തുന്ന ഇന്റർവ്യൂ വഴി അവസരം നേടാം. ഇന്റർവ്യൂ വിശദ വിവരങ്ങൾ താഴെ നൽകുന്നു.
(adsbygoogle = window.adsbygoogle || []).push({});
തീയതി 25-6-2025 ബുധൻ
സ്ഥലം വിപികെ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അമാന ടൊയോട്ട ഓങ്ങല്ലൂർ പട്ടാമ്പി. സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.
admin_pkd@amanatoyota.com
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്തും അപ്ലൈ ചെയ്യാം.
Now loading...