ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ അവസരങ്ങൾ New

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ അവസരങ്ങൾ

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ (TCC) ഹെൽപർ തസ്തികയിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് (KPESRB) ഔദ്യോഗികമായി ഒഴിവുകൾ പ്രഖ്യാപിച്ചു.
യോഗ്യതഎസ്എസ്എൽസി പാസ് കൂടാതെ ഐടിഐ ഫിറ്റർ ട്രേഡ് (എൻസിവിടി സർട്ടിഫൈഡ്) ആയവർക്ക് അവസരം.

ഏതെങ്കിലും ഫാക്ടറിയിൽ ഒരു വർഷത്തെ  പരിശീലനം പൂർത്തിയാക്കിയ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ .ആവശ്യമായ എല്ലാ യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളും ആവശ്യമാണ്. ആശയവിനിമയത്തിനായി സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക.

ഔദ്യോഗിക അറിയിപ്പ് നന്നായി വായിക്കുക. എല്ലാ വിശദാംശങ്ങളും രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കുക.
തെറ്റായതോ നഷ്ടപ്പെട്ടതോ ആയ രേഖകൾ ഉള്ള ഉദ്യോഗാർത്ഥികളെ മുൻകൂർ അറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്.
മറ്റ്‌ വിവരങ്ങൾക്ക്, ഇമെയിൽ : kpesrb@gmail.com

Leave a Reply

Your email address will not be published. Required fields are marked *