പെരിഞ്ഞനം : ദേശീയ പാത 66ൽ പെരിഞ്ഞനത്ത് നിർത്തിയിട്ടിരുന്ന ടോറസിന്റെ പിന്നിൽ മീൻ കയറ്റി വന്ന പിക്കപ്പ് ലോറി ഇടിച്ചു. പെരിഞ്ഞനം പഞ്ചായത്ത് വളവിന് തെക്കുഭാഗത്ത് ഉദ്ഘാടനം കാത്തു കഴിയുന്ന പോസ്റ്റ് ഓഫീസിന് മുമ്പിൽ വ്യാഴാഴ്ച അർദ്ധരാത്രി 12 ന് ശേഷമായിരുന്നു അപകടം .
കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറി ടോറസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു, സംഭവത്തിൽ പിക്കപ്പിൻ്റെ മുൻഭാഗം തകർന്നു, എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല
The post പെരിഞ്ഞനത്ത് നിർത്തിയിട്ടിരുന്ന ടോറസിൻ്റെ പുറകിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം. appeared first on News One Thrissur.